തിരുവനന്തപുരം ∙ സംസ്ഥാനത്തെ കലക്ടർമാർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കലക്ടർമാരുടെയും വകുപ്പു മേധാവികളുടെയും യോഗത്തിലായിരുന്നു വിമർശനം. ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്തവരുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നിർദേശിക്കുന്ന വിഷയങ്ങളിൽ കൃത്യമായ ഫോളോഅപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കലക്ടർമാർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കലക്ടർമാരുടെയും വകുപ്പു മേധാവികളുടെയും യോഗത്തിലായിരുന്നു വിമർശനം. ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്തവരുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ നിർദേശിക്കുന്ന വിഷയങ്ങളിൽ കൃത്യമായ ഫോളോഅപ് ഉണ്ടാകുന്നില്ല. എഡിഎം ഉൾപ്പെടെയുള്ള കീഴുദ്യോഗസ്ഥരോട് പറയാൻ പറയുന്ന കാര്യങ്ങളും ചില കലക്ടർമാർ അറിയിക്കാറില്ല. കലക്ടർമാരെ ഫോണിൽ കിട്ടാറില്ലെന്നു പരാതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നു ചീഫ് സെക്രട്ടറി വി.പി.ജോയ് ചൂണ്ടിക്കാട്ടി. ഇക്കാര്യം അടിയന്തരമായി പരിഹരിക്കണമെന്നു ചീഫ് സെക്രട്ടറി നിർദേശിച്ചു.

ADVERTISEMENT

English Summary: CM Pinarayi Vijayan slams District Collectors