കോഴിക്കോട് ∙ നാദാപുരം എംഇടി ആർട്സ് ആൻഡ് സയൻസ് കോളജിൽ റാഗിങ്ങിൽ വിദ്യാർഥിക്ക് ക്രൂരമർദനം. ഒന്നാം വർഷ ബികോം വിദ്യാർഥി നാദാപുരം പുളിക്കൂൽ സ്വദേശി ഞാറ്റുവത്ത് അബൂബക്കറിന്റെ മകൻ മുഹമ്മദ് സഹലിനാണു മർദനമേറ്റത്. പതിനഞ്ചോളം വരുന്ന രണ്ടാം വർഷ വിദ്യാർഥികളാണു സഹലിനെ ക്രൂരമായി മർദിച്ചതെന്നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ നാദാപുരം എംഇടി ആർട്സ് ആൻഡ് സയൻസ് കോളജിൽ റാഗിങ്ങിൽ വിദ്യാർഥിക്ക് ക്രൂരമർദനം. ഒന്നാം വർഷ ബികോം വിദ്യാർഥി നാദാപുരം പുളിക്കൂൽ സ്വദേശി ഞാറ്റുവത്ത് അബൂബക്കറിന്റെ മകൻ മുഹമ്മദ് സഹലിനാണു മർദനമേറ്റത്. പതിനഞ്ചോളം വരുന്ന രണ്ടാം വർഷ വിദ്യാർഥികളാണു സഹലിനെ ക്രൂരമായി മർദിച്ചതെന്നാണു പരാതി.

മുൻവശത്തെ പല്ല് തകർന്ന നിലയിൽ സഹലിനെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നു പൊലീസും കോളജ് അധികൃതരും വ്യക്തമാക്കി. ആക്രമികളിലൊരാൾക്കു ക്രിമിനൽ പശ്ചാത്തലമുള്ളതായി സംശയിക്കുന്നു. ഏറെ നേരം രക്തം വാർന്ന കുട്ടിയെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആക്ഷേപമുണ്ട്. സമാന രീതിയിലുള്ള റാഗിങ്ങ് കോളജിൽ മുൻപും ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാർ ആരോപിച്ചു.

ADVERTISEMENT

English Summary: First year college student brutally ragged by seniors in Nadapuram MET Arts And Science College