തിരുവനന്തപുരം ∙ ഗുരുവായൂർ, ആലപ്പുഴ നഗരസഭകൾക്ക് ഇന്ത്യൻ സ്വച്ഛതാ ലീഗ് അവാർഡ്. രാജ്യത്ത് അവാർഡിനു തിരഞ്ഞെടുക്കപ്പെട്ട 10 നഗരങ്ങളിലാണ് കേരളത്തിലെ രണ്ടെണ്ണം ഉൾപ്പെട്ടതെന്നു തദ്ദേശ വകുപ്പ് അറിയിച്ചു. 1850ലധികം നഗരങ്ങളിൽ നടത്തിയ പരിശോധനകളിലാണ് കേരളത്തിന്റെ ഈ നേട്ടം. അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഗുരുവായൂർ, ആലപ്പുഴ നഗരസഭകൾക്ക് ഇന്ത്യൻ സ്വച്ഛതാ ലീഗ് അവാർഡ്. രാജ്യത്ത് അവാർഡിനു തിരഞ്ഞെടുക്കപ്പെട്ട 10 നഗരങ്ങളിലാണ് കേരളത്തിലെ രണ്ടെണ്ണം ഉൾപ്പെട്ടതെന്നു തദ്ദേശ വകുപ്പ് അറിയിച്ചു. 1850ലധികം നഗരങ്ങളിൽ നടത്തിയ പരിശോധനകളിലാണ് കേരളത്തിന്റെ ഈ നേട്ടം. 

അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ് ഗുരുവായൂർ അവാർഡിന് അർഹമായത്. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിലാണ് ആലപ്പുഴയ്ക്കു പുരസ്കാരം. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ ഡൽഹിയിൽ നടക്കുന്ന സ്വച്ഛ് ശേഖർ സമ്മേളനത്തിൽ സ്വച്ഛ് സുർവേക്‌ഷൻ അവാർഡ് വിതരണം ചെയ്യും.

ADVERTISEMENT

English Summary: Guruvayur, Alappuzha Municipalities bag Indian Swachhata League Awards