ഹൈദരാബാദ് ∙ തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ മാതാവും തെലുങ്കിലെ പഴയകാല സൂപ്പർതാരവും നിർമാതാവുമായ കൃഷ്ണയുടെ ഭാര്യയുമായ ഇന്ദിരാദേവി (70) അന്തരിച്ചു. കുറച്ചുനാളുകളായി രോഗബാധിതയായിരുന്ന ഇന്ദിരാ ദേവിയുടെ അന്ത്യം ബുധനാഴ്ച പുലർച്ചെയായിരുന്നു. മറ്റു മക്കൾ: പരേതനായ രമേഷ് ബാബു, പത്മാവതി, മഞ്ജുള,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ് ∙ തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ മാതാവും തെലുങ്കിലെ പഴയകാല സൂപ്പർതാരവും നിർമാതാവുമായ കൃഷ്ണയുടെ ഭാര്യയുമായ ഇന്ദിരാദേവി (70) അന്തരിച്ചു. കുറച്ചുനാളുകളായി രോഗബാധിതയായിരുന്ന ഇന്ദിരാ ദേവിയുടെ അന്ത്യം ബുധനാഴ്ച പുലർച്ചെയായിരുന്നു. മറ്റു മക്കൾ: പരേതനായ രമേഷ് ബാബു, പത്മാവതി, മഞ്ജുള, പ്രിയദർശിനി.

ചിരഞ്ജീവി, ബാലകൃഷ്ണ, പവൻ കല്യാൺ,  ജൂനിയർ എൻടിആർ, നാഗാർജുന, വിജയ് ദേവരക്കൊണ്ട, വെങ്കിടേഷ് തുടങ്ങിയവരടക്കം താരങ്ങളും ചലച്ചിത്ര പ്രവർ‌ത്തകരും നേതാക്കളും മറ്റും ആദരാഞ്ജലികളർപ്പിച്ചു. ജൂബിലി ഹിൽസിലെ പത്മാലയ സ്റ്റുഡിയോസിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം ജൂബിലി ഹിൽസിലെ ശ്മശാനമായ മഹാപ്രസ്ഥാനത്തിൽ ഇന്നു നടക്കുമെന്നാണ് വിവരം.

ADVERTISEMENT

English Summary: Mahesh Babu's Mother Indira Devi Dies At 70