കൊല്ലം∙ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുൽ സത്താറിനെ കരുനാഗപ്പള്ളി പുതിയകാവിലെ ഓഫിസിൽനിന്ന് അറസ്റ്റു ചെയ്തു. എൻഐഎയും കേരള പൊലീസും അടങ്ങുന്ന സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. ജില്ലയ്ക്കു പുറത്തായിരുന്ന സത്താർ ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളിയിലെ കാരുണ്യ സെന്ററിൽ മടങ്ങിയെത്തിയത്. പോപ്പുലർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുൽ സത്താറിനെ കരുനാഗപ്പള്ളി പുതിയകാവിലെ ഓഫിസിൽനിന്ന് അറസ്റ്റു ചെയ്തു. എൻഐഎയും കേരള പൊലീസും അടങ്ങുന്ന സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. ജില്ലയ്ക്കു പുറത്തായിരുന്ന സത്താർ ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളിയിലെ കാരുണ്യ സെന്ററിൽ മടങ്ങിയെത്തിയത്.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാരിന്റെ നടപടിയെ നിയമപരമായി നേരിടുമെന്ന് രാവിലെ അബ്ദുൽ സത്താർ പ്രതികരിച്ചിരുന്നു. നിയമനടപടികൾ സ്വീകരിക്കാനായി ഉടൻതന്നെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും മാധ്യമങ്ങളോട് അറിയിച്ചതിനു പിന്നാലെയാണ് സത്താറിനെ പൊലീസ് അറസ്റ്റു ചെയ്തത്.

ADVERTISEMENT

English Summary: Popular Front State Secretary Abdul Sattar arrested