കൊച്ചി∙ നഗരത്തിൽ കൊലപാതകം തുടർസംഭവമായ പശ്ചാത്തലത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ശക്തമായ ഇടപെടൽ ആവശ്യപ്പെടുമെന്ന് കൊച്ചി മേയർ എം.അനിൽകുമാർ. നഗരത്തിൽ ലഹരി കേസുകൾ വർധിക്കുന്നത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിലും കമ്മിഷണറുമായി യോഗം ചേർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നഗരത്തിൽ കൊലപാതകങ്ങൾ തുടർ സംഭവങ്ങളാകുന്ന പശ്ചാത്തലത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ശക്തമായ ഇടപെടൽ ആവശ്യപ്പെടുമെന്ന് കൊച്ചി മേയർ എം.അനിൽകുമാർ. നഗരത്തിൽ ലഹരി കേസുകൾ വർധിക്കുന്നത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിലും കമ്മിഷണറുമായി യോഗം ചേർന്നു നടപടികൾ ആലോചിക്കുമെന്ന് മേയർ അറിയിച്ചു.

കൗൺസിൽ അംഗങ്ങളുടെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗം വിളിച്ച് ജാഗ്രതാ സമിതികൾക്കു രൂപം നൽകുകയും നിലവിലുള്ളവ ശക്തിപ്പെടുത്തുകയും ചെയ്യും. കൊച്ചി സുരക്ഷിത നഗരമല്ല എന്ന തോന്നൽ ഉണ്ടാകാൻ പാടില്ല. അതുകൊണ്ടു തന്നെ ശക്തമായ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

കേരളത്തിലെ ആദ്യ നഗര സാമൂഹികാരോഗ്യ കേന്ദ്രം കൊച്ചിയിൽ 30ന് തേവര വൃദ്ധസദനം ഹാളിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കോവിഡ് കാലത്ത് നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്കു സൗജന്യ കൗൺസിലിങ് നൽകിയ കൗൺസിലേഴ്സിനെ ആദരിക്കുമെന്നും മേയർ പറഞ്ഞു.

English Summary: Kochi Municipal Corporation Mayor on Kochi Murders