ന്യൂഡൽഹി∙ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 25.50 രൂപ കുറച്ചു. ഇതോടെ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 1,885 രൂപയിൽനിന്ന് 1,859.50 രൂപയായി. കൊൽക്കത്തയിൽ 1959 രൂപയായും മുംബൈയിൽ 1811.50 രൂപയായും കുറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 25.50 രൂപ കുറച്ചു. ഇതോടെ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 1885 രൂപയിൽനിന്ന് 1859.50 രൂപയായി. കൊൽക്കത്തയിൽ 1959 രൂപയായും മുംബൈയിൽ 1811.50 രൂപയായും കുറഞ്ഞു. 

അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. സെപ്റ്റംബർ ഒന്നിന്, 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 91.50 രൂപയും ഓഗസ്റ്റ് 1ന് 36 രൂപയും ജൂലൈ 6ന് 8.50 രൂപയും കുറച്ചിരുന്നു.

ADVERTISEMENT

English Summary: Commercial Cooking Gas Cylinder Prices Slashed