ന്യൂഡൽഹി∙ വ്യാഴാഴ്ചത്തെ ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് റിപ്പോർട്ട്. നിലവിൽ കർണാടകയിലൂടെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര കടന്നുപോകുന്നത്. വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധിയും യാത്രയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്. മാണ്ഡ്യയിൽ വച്ചായിരിക്കും സോണിയ ഗാന്ധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വ്യാഴാഴ്ചത്തെ ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് റിപ്പോർട്ട്. നിലവിൽ കർണാടകയിലൂടെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര കടന്നുപോകുന്നത്. വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധിയും യാത്രയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്.

മാണ്ഡ്യയിൽ വച്ചായിരിക്കും സോണിയ ഗാന്ധി യാത്രയിൽ ചേരുക. സോണിയ നാളെ കർണാടകയിൽ എത്തും. സോണിയയും പ്രിയങ്കയും കർണാടകയിലെ യാത്രയില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നേരത്തേ അറിയിച്ചിരുന്നു.

ADVERTISEMENT

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ പദയാത്ര വെള്ളിയാഴ്ചയാണ് കർണാടകയിൽ പ്രവേശിച്ചത്. 21 ദിവസമെടുത്ത് 511 കിലോമീറ്ററോളം കർണാടകയിലൂടെ കടന്നുപോകും. അഞ്ചു മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരിലാണ് യാത്ര അവസാനിക്കുക.

English Summary: Sonia Gandhi To Join Congress's Bharat Jodo Yatra On Thursday: Sources