ആലപ്പുഴ ∙ തണ്ണീർമുക്കം കണ്ണങ്കര ജംക്‌ഷനു സമീപമുള്ള പെരുംകുളത്തിൽ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. പട്ടണക്കാട് അഴീക്കൽ ജീവന്റെയും ജീവയുടെയും മകൻ ജിഷ്ണുവാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. അമ്മയുടെ വീട്ടിൽ വിരുന്നുവന്ന ജിഷ്ണു കൂട്ടുകാരുമൊത്ത് കുളിക്കുമ്പോഴായിരുന്നു അപകടം.English

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ തണ്ണീർമുക്കം കണ്ണങ്കര ജംക്‌ഷനു സമീപമുള്ള പെരുംകുളത്തിൽ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. പട്ടണക്കാട് അഴീക്കൽ ജീവന്റെയും ജീവയുടെയും മകൻ ജിഷ്ണുവാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. അമ്മയുടെ വീട്ടിൽ വിരുന്നുവന്ന ജിഷ്ണു കൂട്ടുകാരുമൊത്ത് കുളിക്കുമ്പോഴായിരുന്നു അപകടം.

English Summary: Student drowned, Alappuzha