പാലക്കാട്∙ കണ്ണന്നൂരിനു സമീപം കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ച് 31 പേര്‍ക്ക് പരുക്ക്. കോയമ്പത്തൂരില്‍നിന്ന് ചേര്‍ത്തലയിലേക്കു പോകുകയായിരുന്ന ബസിലേക്കാണ് ലോറി ഇടിച്ചു കയറിയത്. പാലക്കാടു ഭാഗത്തേക്കു വരുന്ന ലോറികളിൽ ഒന്ന് മറ്റൊരു ലോറിയെ ഇടിക്കുകയും ഈ ലോറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കണ്ണന്നൂരിനു സമീപം കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ച് 31 പേര്‍ക്ക് പരുക്ക്. കോയമ്പത്തൂരില്‍നിന്ന് ചേര്‍ത്തലയിലേക്കു പോകുകയായിരുന്ന ബസിലേക്കാണ് ലോറി ഇടിച്ചു കയറിയത്. പാലക്കാടു ഭാഗത്തേക്കു വരുന്ന ലോറികളിൽ ഒന്ന് മറ്റൊരു ലോറിയെ ഇടിക്കുകയും ഈ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി എതിർദിശയിലേക്കുള്ള ബസ്സിൽ ഇടിക്കുകയുമായിരുന്നു. 

പരുക്കേറ്റവരെ പാലക്കാട് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. റോഡിന്റെ മറുഭാഗത്തുനിന്നും ഡിവൈഡർ കടന്നു‌വന്ന ലോറി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബസ് യാത്രികർക്കും ലോറിയിലെ ഡ്രൈവർക്കും ക്ലീനർക്കുമാണ് പരുക്കേറ്റത്. 

ADVERTISEMENT

English Summary: KSRTC bus collides with lorry, Palakkad