കൊച്ചി∙ തീവ്രവാദക്കേസില്‍ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തീവ്രവാദക്കേസില്‍ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിൽ അന്വേഷണസംഘം ഇന്നു കസ്റ്റഡി അപേക്ഷ നൽകും. ഏഴു ദിവസത്തേക്കു കസ്റ്റഡി ആവശ്യപ്പെടാനാണു തീരുമാനം. കൊച്ചിയിൽ റജിസ്റ്റർ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുൽ സത്താർ.

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കു ഗൂഢാലോചന നടത്തിയതിലും സമൂഹമാധ്യമങ്ങൾവഴി തീവ്രവാദ സംഘടനകളിലേക്കു യുവാക്കളെ ചേർത്തതിലും അബ്ദുൽ സത്താറിന് പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേസിൽ നേരത്തെ അറസ്റ്റിലായ 11 പേരെ എൻഐഎ കസ്റ്റഡിയിൽ ചോദ്യംചെയ്തിരുന്നു. കേസിലെ പന്ത്രണ്ടാം പ്രതി പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് ഒളിവിലാണ്.

ADVERTISEMENT

English Summary: NIA Seeks Custody of PFI leader Abdul Sattar