വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ. ‘ഓപ്പറേഷൻ ലോട്ടസ്’ പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു. പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമം നടത്തുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ. ‘ഓപ്പറേഷൻ ലോട്ടസ്’ പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു. പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമം നടത്തുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.

25 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 10 എംഎൽഎമാരെ ബിജെപി സമീപിച്ചുവെന്നാണ് ആരോപണം. തുടർന്നാണു വിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. അതേ സമയം, ശൂന്യവേളയിൽ വിഷയം ചർച്ച ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യം സ്പീക്കർ തള്ളി. ഇതോടെ കോൺഗ്രസ് ഇറങ്ങിപ്പോയി.  

ADVERTISEMENT

English Summary: Operation Lotus Defeated In Punjab: Bhagwant Mann