ന്യൂയോർക്ക് ∙ യുഎസിലെ സബ്‌വേ ട്രെയിനിൽ യാത്രക്കാരെ ആക്രമിച്ച യുവതികൾ മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുമുൾപ്പെടെ കവർന്നു. ടൈംസ് സ്ക്വയർ സബ്‌വേ ട്രെയിനിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി.ശരീരമാകെ മറയ്ക്കുന്ന പച്ച നിയോൻ വസ്ത്രമണിഞ്ഞ ആറു സ്ത്രീകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ യുഎസിലെ സബ്‌വേ ട്രെയിനിൽ യാത്രക്കാരെ ആക്രമിച്ച യുവതികൾ മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുമുൾപ്പെടെ കവർന്നു. ടൈംസ് സ്ക്വയർ സബ്‌വേ ട്രെയിനിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി.

ശരീരമാകെ മറയ്ക്കുന്ന പച്ച നിയോൻ വസ്ത്രമണിഞ്ഞ ആറു സ്ത്രീകളാണ് ആക്രമണം നടത്തിയത്. 19 വയസുള്ള രണ്ടു യുവതികളെ ആക്രമിച്ച ഇവർ തുടർന്ന് മൊബൈൽ ഫോൺ, ക്രെഡിറ്റ് കാർഡുകൾ, പഴ്സ് തുടങ്ങിയവ കവർന്നു. യുവതികളെ തുടർച്ചയായി മർദിച്ച ശേഷമായിരുന്നു കവർച്ച. പരുക്കേറ്റ ഇരുവരെയും പരിശോധനയ്ക്കു വിധേയരാക്കി.

ADVERTISEMENT

English Summary: Group of women wearing neon green jumpsuits attack and rob two teens on new york subway