ഹൈദരാബാദ്∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയ്ക്ക് പരസ്യപിന്തുണ നൽകി തെലങ്കാന പിസിസി. തരൂരിനോട് പത്രിക പിൻവലിക്കാനും ആവശ്യപ്പെട്ടു. മുൻ കേന്ദ്രമന്ത്രി ചിന്താമോഹൻ ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ചു. പ്രചാരണ പരിപാടിയില്‍നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നതും പ്രതിപക്ഷ നേതാവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയ്ക്ക് പരസ്യപിന്തുണ നൽകി തെലങ്കാന പിസിസി. തരൂരിനോടു പത്രിക പിൻവലിക്കാനും ആവശ്യപ്പെട്ടു. മുൻ കേന്ദ്രമന്ത്രി ചിന്താമോഹൻ ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ചു. പ്രചാരണ പരിപാടിയില്‍നിന്നു മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നതും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഖര്‍ഗയെ പരസ്യമായി പിന്തുണച്ചതും തരൂരിന് തിരിച്ചടിയായി. 

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂര്‍ കേരളത്തിലെത്തി. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും. തരൂരിന് കെപിസിസിയുടെ പരസ്യപിന്തുണ എത്രമാത്രമുണ്ടെന്ന് അറിയാന്‍ പ്രചാരണം വഴിയൊരുക്കും. തെലങ്കാനയിലെ പ്രചാരണത്തിനുശേഷമാണ് തരൂര്‍ തിരുവനന്തപുരത്ത് എത്തിയത്. 

ADVERTISEMENT

English Summary: Telangana PCC back Kharge, urge tharoor to withdraw