കോട്ടയം∙ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. കാഞ്ഞിരപ്പള്ളിയില്‍ പഴക്കടയില്‍നിന്ന് മാമ്പഴം മോഷ്ടിച്ച മുണ്ടക്കയം വണ്ടൻപതാൽ പി.എസ്. ഷിഹാബിനെതിരെയാണ് നടപടി. 600 രൂപ വിലവരുന്ന 10 കിലോ മാമ്പഴമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. കാഞ്ഞിരപ്പള്ളിയില്‍ പഴക്കടയില്‍നിന്ന് മാമ്പഴം മോഷ്ടിച്ച മുണ്ടക്കയം വണ്ടൻപതാൽ പി.എസ്. ഷിഹാബിനെതിരെയാണ് നടപടി. 600 രൂപ വിലവരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. ഇടുക്കി എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ 4 ന്, കോട്ടയം മെഡിക്കൽ കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മോഷണം. രാവിലെ കടയുടമ എത്തിയപ്പോഴാണു മോഷണവിവരമറിയുന്നത്. തുടർന്നു പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ നമ്പൾ ഉൾപ്പെടെ വ്യക്തമായതാണു പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. മാമ്പഴങ്ങൾ പെട്ടിയിൽനിന്നെടുത്ത് സ്കൂട്ടറിൽ ഇടുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. വിശപ്പ് കാരണമല്ല മാമ്പഴം എടുത്തതെന്ന് വ്യക്തമായതോടെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുക്കുകയായിരുന്നു.

ADVERTISEMENT

English Summary: Policeman who steals mango from fruits shop suspended