പാലക്കാട് ∙ കൊടുന്തിരപ്പുള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നവക്കോട് സ്വദേശി ഹക്കീമാണ് മരിച്ചത്. വാക്കുതര്‍ക്കത്തിനിടെ സുഹൃത്ത് റിഷാദാണ് ഹക്കീമിനെ ആക്രമിച്ചത്. കുത്തിയ ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇയാളെ പാലക്കാട് നഗരത്തിൽനിന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.വാക്കുതർക്കത്തിനിടെ റിഷാദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കൊടുന്തിരപ്പുള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നവക്കോട് സ്വദേശി ഹക്കീമാണ് മരിച്ചത്. വാക്കുതര്‍ക്കത്തിനിടെ സുഹൃത്ത് റിഷാദാണ് ഹക്കീമിനെ ആക്രമിച്ചത്. കുത്തിയ ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇയാളെ പാലക്കാട് നഗരത്തിൽനിന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാക്കുതർക്കത്തിനിടെ റിഷാദ് കയ്യിലിരുന്ന കത്തിയെടുത്ത് ഹക്കിമിനെ കുത്തുകയായിരുന്നുവെന്നാണ് വിവരം. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റാണ് ഹക്കിമിന്റെ മരണം. കുത്തേറ്റ ഉടൻ സുഹൃത്തുക്കൾ ചേർന്ന് ഹക്കിമിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ADVERTISEMENT

Englsh Summary: Youth Stabbed To Death In Palakkad