കൊച്ചി ∙ കൊച്ചി തീരത്ത് പുറംകടലിൽ വൻ ലഹരി മരുന്നുവേട്ട. ഇറാനിയൻ ബോട്ടിൽ നാവിക സേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നടത്തിയ പരിശോധനയിൽ 200 കിലോ ഹെറോയിൻ പിടികൂടി.

കൊച്ചി ∙ കൊച്ചി തീരത്ത് പുറംകടലിൽ വൻ ലഹരി മരുന്നുവേട്ട. ഇറാനിയൻ ബോട്ടിൽ നാവിക സേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നടത്തിയ പരിശോധനയിൽ 200 കിലോ ഹെറോയിൻ പിടികൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കൊച്ചി തീരത്ത് പുറംകടലിൽ വൻ ലഹരി മരുന്നുവേട്ട. ഇറാനിയൻ ബോട്ടിൽ നാവിക സേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നടത്തിയ പരിശോധനയിൽ 200 കിലോ ഹെറോയിൻ പിടികൂടി. നാർകോട്ടിക് ബ്യൂറോയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. എൻസിബി ഉദ്യോഗസ്ഥർ ലഹരി സംഘത്തെ പിടികൂടുന്നതിനു നാവിക സേനയുടെ സഹായം തേടുകയായിരുന്നു.

ബോട്ടിലുണ്ടായിരുന്ന ആറു പേരെ എൻസിബി കസ്റ്റഡിയിലെടുത്തു. ഇറാൻ, പാക്ക് പൗരൻമാരാണ് പിടിയിലായത്. ബോട്ട് മട്ടാഞ്ചേരിയിൽ എത്തിച്ചു. ലഹരിവസ്തുക്കളും പിടിയിലായവരെയും നാവിക സേന കോസ്റ്റൽ പൊലീസിനു കൈമാറുമെന്ന് അറിയിച്ചു.

ADVERTISEMENT

രാജ്യത്ത് വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് എത്തുന്ന ലഹരിയിൽ നല്ലൊരു പങ്കും കടലിലൂടെയാണ് കടത്തുന്നത് എന്നു വ്യക്തമായതോടെ ഈ വഴിക്കുള്ള അന്വേഷണങ്ങൾ ഊർജ്ജിതപ്പെടുത്തിയത്. ഇതിനിടെ അറബിക്കടലിലൂടെ ഇറാനിയൻ ബോട്ടിൽ ലഹരി കടത്തുന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലാകുന്നത്.

English Summary: Iranian boat with 200kgs of drugs sealed in Kochi port