കോട്ടയം ∙ ചിങ്ങവനത്തെ സ്വകാര്യ സ്കൂളില്‍ വിനോദയാത്രയ്ക്ക് എത്തിച്ച 5 ടൂറിസ്റ്റ് ബസുകളെ വിലക്കി മോട്ടര്‍ വാഹനവകുപ്പ് (എംവിഡി). ബസുകളില്‍ എയര്‍ ഹോണും ലേസര്‍ ലൈറ്റുകളും പിടിപ്പിച്ചിരുന്നു. വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ച നിലയിലുമായിരുന്നു. ഇതേത്തുടര്‍ന്നാണ് വിലക്കിയത്.ഊട്ടി, വയനാട് ഉൾപ്പെടെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ചിങ്ങവനത്തെ സ്വകാര്യ സ്കൂളില്‍ വിനോദയാത്രയ്ക്ക് എത്തിച്ച 5 ടൂറിസ്റ്റ് ബസുകളെ വിലക്കി മോട്ടര്‍ വാഹനവകുപ്പ് (എംവിഡി). ബസുകളില്‍ എയര്‍ ഹോണും ലേസര്‍ ലൈറ്റുകളും പിടിപ്പിച്ചിരുന്നു. വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ച നിലയിലുമായിരുന്നു. ഇതേത്തുടര്‍ന്നാണ് വിലക്കിയത്.

ഊട്ടി, വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിദ്യാർഥികളുമായി യാത്ര പോകാൻ എത്തിയതായിരുന്നു ബസുകള്‍. കൊല്ലം കൊട്ടാരക്കര തലച്ചിറയിലെ പോളിടെക്നിക് കോളജിൽ എത്തിയ ബസും വിലക്കി. ഈ ബസില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചിരുന്നില്ല. നിരോധിച്ച ശബ്ദ, വെളിച്ച സംവിധാനങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ADVERTISEMENT

English Summary: MVD banned 5 tourist buses in Kottayam