കൽപറ്റ∙ വയനാട് തലപ്പുഴയിൽ കിണറ്റിൽവീണ പുലിയെ പുറത്തെത്തിച്ചു. തമിഴ്നാട്ടിലെ മുതുമലയിൽനിന്നെത്തിയ സംഘം മയക്കുവെടിവച്ചാണ് പുറത്തെത്തിച്ചത്. പുലിയെ വലയ്ക്കുള്ളിലാക്കിയശേഷം കയറുകെട്ടി പുറത്തെത്തിക്കുകയായിരുന്നു. പുറത്തെത്തിച്ചശേഷം സമീപപ്രദേശത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ വയനാട് തലപ്പുഴയിൽ കിണറ്റിൽവീണ പുലിയെ പുറത്തെത്തിച്ചു. തമിഴ്നാട്ടിലെ മുതുമലയിൽനിന്നെത്തിയ സംഘം മയക്കുവെടിവച്ചാണ് പുറത്തെത്തിച്ചത്. പുലിയെ വലയ്ക്കുള്ളിലാക്കിയശേഷം കയറുകെട്ടി പുറത്തെത്തിക്കുകയായിരുന്നു. പുറത്തെത്തിച്ചശേഷം സമീപപ്രദേശത്ത് സജ്ജമാക്കിയിയിരിക്കുന്ന കൂട്ടിലേക്ക് മാറ്റും. തുടർന്ന് പ്രാഥമിക ചികിത്സ നൽകാനായി കൊണ്ടുപോകും. 

ഇന്നലെ രാത്രിയാണ് പുലി കിണറ്റിൽ വീണത്. ഇന്നു രാവിലെ കിണറ്റിൻകരയിലെത്തിയ വീട്ടുടമ പുലി വീണുകിടക്കുന്നത് കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ കിണറ്റിനുള്ളിൽ ഏണി വച്ച് പുലിയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിയിലും കഴിഞ്ഞില്ല. തുടർന്നാണ് തമിഴ്നാട് സംഘത്തിന്റെ സഹായം തേടിയത്. 

ADVERTISEMENT

English Summary: Leopard trapped in well in Wayanad