തിരുവനന്തപുരം∙ ആറു വർഷത്തിനിടെ സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽ മരിച്ചത് 26,407 പേർ. 2,49,231 റോഡ് അപകടങ്ങളാണ് ഇക്കാലയളവിൽ ഉണ്ടായതെന്നും ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു. അപകടങ്ങളിൽ 2,81,320 പേർക്കു പരുക്കേറ്റു. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആറു വർഷത്തിനിടെ സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽ മരിച്ചത് 26,407 പേർ. 2,49,231 റോഡ് അപകടങ്ങളാണ് ഇക്കാലയളവിൽ ഉണ്ടായതെന്നും ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു. അപകടങ്ങളിൽ 2,81,320 പേർക്കു പരുക്കേറ്റു. ഈ വർഷം ഓഗസ്റ്റുവരെ മാത്രം 28,876 അപകടങ്ങളുണ്ടായി. 2838 പേർ മരിച്ചു. 32,314 പേർക്കു പരുക്കേറ്റു.

കണക്കുകൾ ഇങ്ങനെ:

ADVERTISEMENT

2016: അപകടങ്ങളുടെ എണ്ണം (39420), മരണം (4287), പരുക്കേറ്റവർ (44108)

∙ 2017: അപകടങ്ങളുടെ എണ്ണം (38470), മരണം (4131), പരുക്കേറ്റവർ (42671)

ADVERTISEMENT

∙ 2018: അപകടങ്ങളുടെ എണ്ണം (40181), മരണം (4303), പരുക്കേറ്റവർ (45458)

∙ 2019: അപകടങ്ങളുടെ എണ്ണം (41111), മരണം (4440), പരുക്കേറ്റവർ (46055)

ADVERTISEMENT

∙ 2020: അപകടങ്ങളുടെ എണ്ണം (27877), മരണം (2979), പരുക്കേറ്റവർ (30510)

∙ 2021: അപകടങ്ങളുടെ എണ്ണം (33296), മരണം (3429), പരുക്കേറ്റവർ (40204)

∙ 2022 (ഓഗസ്റ്റുവരെ): അപകടങ്ങളുടെ എണ്ണം (28876), മരണം (2838), പരുക്കേറ്റവർ (32314)

English Summary: 2,49,231 Road Accidents in Kerala in 6 years