ലക്നൗ∙ ഉത്തർപ്രദേശിലെ റോഡുകൾ 2024 ആകുമ്പോഴേക്കും അമേരിക്കയിലെ റോഡിനെക്കാൾ മികച്ചതായിരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. യുപിയിൽ 8,000കോടി രൂപയുടെ വികസനപദ്ധതികൾ പ്രഖ്യാപിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.‘‘ഉത്തർപ്രദേശിന്റെ വികസനത്തിനായി നരേന്ദ്ര മോദി സർക്കാർ 5 ലക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ഉത്തർപ്രദേശിലെ റോഡുകൾ 2024 ആകുമ്പോഴേക്കും അമേരിക്കയിലെ റോഡിനെക്കാൾ മികച്ചതായിരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. യുപിയിൽ 8,000 കോടി രൂപയുടെ വികസനപദ്ധതികൾ പ്രഖ്യാപിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

‘‘ഉത്തർപ്രദേശിന്റെ വികസനത്തിനായി നരേന്ദ്ര മോദി സർക്കാർ 5 ലക്ഷം കോടി രൂപ ഉടൻ അനുവദിക്കും. 2024 ആകുമ്പോഴേക്കും അമേരിക്കയെക്കാൾ മികച്ച റോഡുകൾ ഉത്തർപ്രദേശിൽ ഉണ്ടാകും. നല്ല റോഡുകൾ നിർമിക്കാൻ പണം തടസ്സമാകില്ല’’– അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ഷഹാബാദ്-ഹാർദോ ബൈപാസ്, ഷാജാഹാൻപുർ-ഷഹാബാദ് ബൈപാസ്, മൊറാദാബാദ്-താക്കുർവാര-കാശിപുർ ബൈപാസ്, ഗാസിപ്പുർ-ബലിയ ബൈപാസ് ഉൾപ്പടെ 8000 കോടി രൂപയുടെ പദ്ധതികളാണ് ഗഡ്കരി യുപിയിൽ പ്രഖ്യാപിച്ചത്.

English Summary: Will make UP roads better than US's before 2024: Nitin Gadkari announces Rs 8,000 cr projects