കൊച്ചി∙ പീഡനക്കേസിൽപെട്ട കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ നാലു ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഡിവൈഎഫ്ഐ. ‘പെരുമ്പാവൂർ മണ്ഡലത്തിലെ ജനപ്രതിനിധി എൽദോസ് പി.കുന്നപ്പിള്ളിയെ നാലു ദിവസമായി കാണാനില്ലെന്ന്’ ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പീഡനക്കേസിൽപെട്ട കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ നാലു ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഡിവൈഎഫ്ഐ. ‘പെരുമ്പാവൂർ മണ്ഡലത്തിലെ ജനപ്രതിനിധി എൽദോസ് പി.കുന്നപ്പിള്ളിയെ നാലു ദിവസമായി കാണാനില്ലെന്ന്’ ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ പെരുമ്പാവൂർ ബ്ലോക് കമ്മിറ്റി പ്രസിഡന്റ് പി.എ.അഷ്കറാണ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പരാതി നൽകിയത്.

‘പൊതുജനങ്ങൾ ആശ്രയിക്കുന്ന എംഎൽഎ ഓഫിസ് അടച്ചിട്ട നിലയിലും എംഎൽഎയുടെ 9446300547 എന്ന നമ്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. മണ്ഡലത്തിലെ വോട്ടറും സ്ഥിരം താമസക്കാരൻ എന്ന നിലയിൽ എനിക്കും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കൾക്കും മണ്ഡലത്തിലെ മറ്റു പൊതുജനങ്ങൾക്കും എംഎൽഎയുമായി ബന്ധപ്പെടേണ്ട ആവശ്യങ്ങൾക്ക് അദ്ദേഹത്തെ കണ്ടെത്താൻ കഴിയാത്ത നിലയാണ്. ആയതിനാൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് പി.കുന്നപ്പിള്ളിയെ കണ്ടെത്തി നൽകണമെന്ന് അഭ്യർഥിക്കുന്നു’– പരാതിയിൽ പറയുന്നു.

ADVERTISEMENT

English Summary: Eldhose Kunnappilly was missing; DYFI complaint to Police