തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നെന്ന വാർത്തയ്ക്കു പിന്നാലെ തുടങ്ങിയ വിവാദങ്ങൾ തൽക്കാലം അവസാനിച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് നാലു മാസം തികയുമ്പോൾ, ഇരുവരും മാതാപിതാക്കളായത് വാടകഗർഭധാരണ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് എന്നതായിരുന്നു വിവാദങ്ങൾക്കു കാരണം. അതുകൊണ്ടുതന്നെ വിഷയത്തിൽ തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസ് അന്വേഷണവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നെന്ന വാർത്തയ്ക്കു പിന്നാലെ തുടങ്ങിയ വിവാദം തൽക്കാലം അവസാനിച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് നാലു മാസം തികയുമ്പോൾ, ഇരുവരും മാതാപിതാക്കളായത് വാടകഗർഭധാരണ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് എന്നതായിരുന്നു വിവാദങ്ങൾക്കു കാരണം. അതുകൊണ്ടുതന്നെ വിഷയത്തിൽ തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസ്  അന്വേഷണവും പ്രഖ്യാപിച്ചു. എന്നാൽ 6 വർഷം മുൻപേ വിവാഹിതരായതാണെന്നും കഴിഞ്ഞ ഡിസംബറിൽ തന്നെ വാടകഗർഭധാരണ കരാർ നടപടികൾ പൂർത്തിയാക്കിയതിനാൽ നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നൽകിയത്. അതോടെ ഇതുസംബന്ധിച്ച പ്രശ്നങ്ങളും കെട്ടടങ്ങി. എന്തുകൊണ്ടാണ് നയൻതാരയും വിഘ്നേഷും വിവാദത്തിലായത്? വാടകഗർഭധാരണത്തിന് ഇന്ത്യയില്‍ വിലക്കുണ്ടോ? ഷാറുഖ് ഖാനും ആമിർഖാനും സണ്ണി ലിയോണിയും ഉൾപ്പെടെയുള്ള മറ്റു സെലിബ്രിറ്റികൾക്കും വാടകഗർഭധാരണത്തിലൂടെ മക്കളുണ്ടായിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് നയൻതാര മാത്രം വിവാദത്തിൽ കുരുങ്ങിയത്? എന്താണ് ഇന്ത്യയിലുള്ള വാടക ഗർഭധാരണ നിയമത്തിന്റെ വിശദാംശങ്ങൾ? ആർക്കെല്ലാമാണ് വാടകഗർഭധാരണത്തിലൂടെ കുട്ടികളെ ലഭിക്കാനുള്ള അവകാശം? വാടകഗർഭധാരണം സംബന്ധിച്ച് ഇന്ത്യ അതിശക്തമായ നിയമം കൊണ്ടുവന്നത്? അറിയാം മനോരമ ഓൺലൈൻ എക്സ്പ്ലെയിനർ വിഡിയോയിലൂടെ...

English Summary: Nayanthara surrogacy row, why surrogacy laws are strict in India? Explainer