തിരുവനന്തപുരം∙ എകെജി സെന്റർ മോഡൽ ആക്രമണസാധ്യത കണക്കിലെടുത്ത് രാജ്ഭവന് സുരക്ഷ വർധിപ്പിച്ചു. രാജ്ഭവനുനേരെയും പ്രതിഷേധം ഉണ്ടാകാമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. ഇതേത്തുടർന്ന് കാവൽ ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകുകയായിരുന്നു. രാജ്ഭവനു മുന്നിലൂടെ പോകുന്ന വാഹനങ്ങള്‍ പരിശോധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary: AKG Centre model attack: Raj Bhavan security upgraded