കൊച്ചി ∙ പരിശോധന കർശനമാക്കിയതോടെ സ്വർണക്കടത്തിനു നൂതന വഴികൾ തേടുന്ന സ്വർണക്കടത്തുകാർ, ഇത്തവണ സ്വർണം കടത്തിയത് മദ്യക്കുപ്പിയിൽ! ജോണി വാക്കർ ബ്ലാക് ലേബൽ മദ്യക്കുപ്പിയിൽ ഒളിപ്പിച്ച് സ്വർണം കടത്താനുള്ള നീക്കവും നെടുമ്പാശേരിയിൽ കസ്റ്റംസ് തടഞ്ഞു. ഇപ്രകാരം കടത്തിയ 73 പവൻ സ്വർണം നെടുമ്പാശേരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പരിശോധന കർശനമാക്കിയതോടെ സ്വർണക്കടത്തിനു നൂതന വഴികൾ തേടുന്ന സ്വർണക്കടത്തുകാർ, ഇത്തവണ സ്വർണം കടത്തിയത് മദ്യക്കുപ്പിയിൽ! ജോണി വാക്കർ ബ്ലാക് ലേബൽ മദ്യക്കുപ്പിയിൽ ഒളിപ്പിച്ച് സ്വർണം കടത്താനുള്ള നീക്കവും നെടുമ്പാശേരിയിൽ കസ്റ്റംസ് തടഞ്ഞു. ഇപ്രകാരം കടത്തിയ 73 പവൻ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.

23 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമാണിത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയിൽ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമം. ദുബായിൽനിന്നെത്തിയ യാത്രക്കാരനാണ് ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചത്.

ADVERTISEMENT

നെടുമ്പാശേരി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ സ്വർണക്കടത്തു തടയുന്നതിനുള്ള പരിശോധനകൾ കസ്റ്റംസ് കർശനമാക്കിയിരുന്നു. ഇതോടെയാണു സ്വർണം കടത്താൻ പുതിയ വഴികളുമായി സ്വർണക്കടത്തു സംഘങ്ങൾ ‍രംഗത്തിറങ്ങിയത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു മദ്യക്കുപ്പിയിലെ സ്വർണക്കടത്ത്.

വിദേശത്തുനിന്നു നാട്ടിലേക്കു വരുന്നവർ മദ്യക്കുപ്പികൾ കൊണ്ടുവരുന്നതു പതിവാണ്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു ജോണി വാക്കർ ബ്ലാക് ലേബലിൽ സ്വർണം കടത്താനുള്ള ശ്രമം. പേസ്റ്റ് രൂപത്തിലാക്കി കുപ്പിയിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച സ്വർണം ഒറ്റനോട്ടത്തിൽ കണ്ടെത്താനാകാത്ത അവസ്ഥയിലായിരുന്നു. മുൻപ് പാന്റിന്റെ സിപ്പിനോടു ചേർന്നും ചെരിപ്പിനുള്ളിലും സ്വർണം കടത്താനുള്ള നീക്കം കസ്റ്റംസ് പിടികൂടിയിരുന്നു.

ADVERTISEMENT

English Summary: Gold Smuggling Attempt Through Johnnie Walker Bottle Foiled In Nedumbassery Airport