മ്യാന്മാറിൽ സായുധ സംഘത്തിന്റെ തടവിലായിരുന്ന നാല് മലയാളികൾ കൂടി മോചിതരായി. ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശി നിധീഷ് ബാബു എന്നിവർ മറ്റന്നാൾ കൊൽക്കത്തയിലെത്തും. നിലവിൽ തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള ഇവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മ്യാന്മാറിൽ സായുധ സംഘത്തിന്റെ തടവിലായിരുന്ന നാല് മലയാളികൾ കൂടി മോചിതരായി. ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശി നിധീഷ് ബാബു എന്നിവർ മറ്റന്നാൾ കൊൽക്കത്തയിലെത്തും. നിലവിൽ തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള ഇവരുടെ എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ജുനൈദ് ഇന്ന് രാത്രി 10.15നു ഡൽഹിയിൽ വിമാനമിറങ്ങും.

എംബസി വഴി വിമാന ടിക്കറ്റ് ലഭിക്കുന്നത് വൈകിയതിനെ തുടർന്ന് സ്വന്തം ടിക്കറ്റ് എടുത്താണ് ഇവർ നാടണയുന്നത്. ജുനൈദിനൊപ്പം 8 തമിഴ് നാട്ടുകാരുമുണ്ട്. കൊൽക്കത്തയിൽ എത്തുന്നത സംഘത്തിൽ 32 പേരാണുള്ളത്. മലയാളികൾക്ക് കൊൽക്കത്തയിൽ നിന്നും ഡൽഹിയിൽ നിന്നും നാട്ടിലേക്കു മടങ്ങാനുള്ള ക്രമീകരണങ്ങൾ നോർക്ക ഏറ്റെടുത്തു.

ADVERTISEMENT

ADVERTISEMENT

English Summary: Four malayalis releasesed from Myanmar