തിരുവനന്തപുരം ∙ റേഷൻ വ്യാപാരികളുടെ കമ്മിഷൻ തുക മുഴുവൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മനോരമ ന്യൂസിനോട് പറഞ്ഞു. കേന്ദ്രപദ്ധതി പ്രകാരമുള്ള അരി വിതരണം

തിരുവനന്തപുരം ∙ റേഷൻ വ്യാപാരികളുടെ കമ്മിഷൻ തുക മുഴുവൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മനോരമ ന്യൂസിനോട് പറഞ്ഞു. കേന്ദ്രപദ്ധതി പ്രകാരമുള്ള അരി വിതരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ റേഷൻ വ്യാപാരികളുടെ കമ്മിഷൻ തുക മുഴുവൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മനോരമ ന്യൂസിനോട് പറഞ്ഞു. കേന്ദ്രപദ്ധതി പ്രകാരമുള്ള അരി വിതരണം ചെയ്തതിന്റെ കമ്മിഷൻ കൊടുക്കേണ്ടിവന്നത് മൂലമാണ് പ്രതിസന്ധിയുണ്ടായത്. ധനവകുപ്പിൽനിന്ന് ഉടൻ തുക ലഭിക്കും.

സമരപ്രഖ്യാപനം അനാവശ്യമാണെന്ന് പറഞ്ഞ മന്ത്രി, സിഐടിയുവും എഐടിയുസിയും സമരം പ്രഖ്യാപിച്ചതിനെയും വിമർശിച്ചു. ഉത്തരവ് ഇറങ്ങുംമുൻപ് അത് ഒന്ന് വായിക്കുക പോലും ചെയ്യാതെ സമരം പ്രഖ്യാപിച്ചവരോട് എന്ത് പറയാനാണെന്നും മന്ത്രി ചോദിച്ചു.

ADVERTISEMENT

English summary: Government to distribute commission to ration dealers ; Minister