ചാലക്കുടി ∙ അതിരപ്പിള്ളി–മലയ്ക്കപ്പാറ റൂട്ടില്‍ കബാലി കൊമ്പൻ വീണ്ടും ഇറങ്ങി. ഇന്നലെ രാത്രി കെഎസ്ആർടിസി ബസിനു നേരെയാണ് പരാക്രമം കാണിച്ചത്. കൊമ്പുകൊണ്ട് ബസുയര്‍ത്തി നിര്‍ത്തി. ചാലക്കുടിയിൽനിന്ന് മലയ്ക്കപ്പാറക്കുപോയ ബസിനു നേരെ രാത്രി എട്ടു മണിയോടെയാണ് ആന പാഞ്ഞടുത്തത്. അമ്പലപ്പാറ ഒന്നാം ഹെയർപിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ അതിരപ്പിള്ളി–മലയ്ക്കപ്പാറ റൂട്ടില്‍ കബാലി കൊമ്പൻ വീണ്ടും ഇറങ്ങി. ഇന്നലെ രാത്രി കെഎസ്ആർടിസി ബസിനു നേരെയാണ് പരാക്രമം കാണിച്ചത്. കൊമ്പുകൊണ്ട് ബസുയര്‍ത്തി നിര്‍ത്തി. ചാലക്കുടിയിൽനിന്ന് മലയ്ക്കപ്പാറക്കുപോയ ബസിനു നേരെ രാത്രി എട്ടു മണിയോടെയാണ് ആന പാഞ്ഞടുത്തത്.

അമ്പലപ്പാറ ഒന്നാം ഹെയർപിൻ വളവിലായിരുന്നു സംഭവം. ആർക്കും പരുക്കില്ല, യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. രണ്ടു മണിക്കൂറിലേറെ പരാക്രമം തുടർന്നു. രാത്രി 8 മണിക്ക് മലയ്‌ക്കപ്പാറ എത്തേണ്ട ബസ് 11 മണിക്കാണ് എത്തിയതെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

ADVERTISEMENT

English Summary: Wild elephant Kabali attack KSRTC bus in Athirappilly