തൃശൂര്‍∙ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. തൃശൂരില്‍നിന്ന് തിരുവില്വാമലയിലേക്കു പോവുകയായിരുന്ന സുമംഗലി ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. എതിരെ വന്ന സ്കൂൾ ബസിന് വഴി കൊടുക്കുന്നതിനിടയിൽ ബസ് പാടത്തേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂര്‍∙ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. തൃശൂരില്‍നിന്ന് തിരുവില്വാമലയിലേക്കു പോവുകയായിരുന്ന സുമംഗലി ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

എതിരെ വന്ന സ്കൂൾ ബസിന് വഴി കൊടുക്കുന്നതിനിടയിൽ ബസ് പാടത്തേക്കു മറിയുകയായിരുന്നു. ഇടുങ്ങിയ വഴിയായിരുന്നതിനാൽ ഡ്രൈവര്‍ റോഡിന്റെ വിതീ കണക്കു കൂട്ടിയതിൽ പാളിയതാകാം മറിയാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആളുകളെ ആശുപത്രിയിൽ എത്തിച്ചത്. 

ADVERTISEMENT

English Summary: Bus Accident at Thrissur