തിരുവനന്തപുരം∙ പ്രമുഖരില്‍ ചിലരുടെ അതൃപ്തിക്കിടയിലും മലബാറിന് പിന്നാലെ മധ്യകേരളത്തിലും ശശി തരൂരിന് വേദിയൊരുക്കി ഒരുവിഭാഗം നേതാക്കളും പോഷക സംഘടനകളും. ചങ്ങനാശേരി അതിരൂപതയില്‍ ഡിസംബർ 4ന് നടക്കുന്ന സുവർണ ജൂബിലി സമാപന യുവജന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്രമുഖരില്‍ ചിലരുടെ അതൃപ്തിക്കിടയിലും മലബാറിന് പിന്നാലെ മധ്യകേരളത്തിലും ശശി തരൂരിന് വേദിയൊരുക്കി ഒരുവിഭാഗം നേതാക്കളും പോഷക സംഘടനകളും. ചങ്ങനാശേരി അതിരൂപതയില്‍ ഡിസംബർ 4ന് നടക്കുന്ന സുവർണ ജൂബിലി സമാപന യുവജന സമ്മേളനത്തിൽ ശശി തരൂരാണ് മുഖ്യാതിഥി. 

അതേസമയം, ഞായറാഴ്ച ശശി തരൂര്‍ മുഖ്യപ്രഭാഷകനായെത്തുന്ന കൊച്ചിയിലെ പ്രഫഷനല്‍ കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് ആരോഗ്യകാരണങ്ങള്‍ നിരത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പിന്മാറി. ഒാണ്‍ലൈൻ വഴി പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്.

ADVERTISEMENT

ഈരാറ്റുപേട്ടയിലെ മഹാസമ്മേളനത്തിന്റെ പേരില്‍ കോട്ടയം ഡിസിസിയും യൂത്ത് കോണ്‍ഗ്രസും പോരിലാണ്. സമ്മേളനത്തിന്റെ ഫെയ്സ്ബുക് പോസ്റ്ററില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ആദ്യം ഒഴിവാക്കിയതിൽ ഒരു വിഭാഗം പ്രതിഷേധിച്ചു. സമ്മേളനം നടക്കുന്ന സ്ഥലത്ത് വി.ഡി.സതീശന്റെ ഫ്ലക്സ് ഉയര്‍ത്തിയാണ് ഇവർ മറുപടി നൽകിയത്. കാശ് മാത്രമല്ല ഫ്ലക്സിന് ആധാരമെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം. 

Content Highlights: Congress fight in Shashi Tharoor programmes, K Sudhakaran