അഹമ്മദാബാദ്∙ ഗുജറാത്തിലെ പോർബന്തറിൽ സഹജവാന്റെ വെടിയേറ്റ് രണ്ടു ജവാന്മാർ കൊല്ലപ്പെട്ടു. രണ്ടു ജവാന്‍മാർക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് ഉണ്ടായ വഴക്കിനിടെ എകെ–56 തോക്കുപയോഗിച്ച് സഹപ്രവർത്തകരെ വെടിവയ്ക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണിപ്പുരിൽ നിന്നുള്ള ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഭാഗമായ ജവാൻമാർ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയത് ആണെന്ന് പോർബന്തർ കലക്ടറും തിരഞ്ഞെടുപ്പ് ഓഫിസറുമായ എ.എം.ശർമ പറഞ്ഞു.

ADVERTISEMENT

‘‘സംഘർഷത്തിനു പിന്നിലെ കാരണം വ്യക്തമല്ല. വെടിയേറ്റ് രണ്ട് ജവാൻമാർ തൽക്ഷണം മരിച്ചു. പരുക്കേറ്റവർ 150 കിലോമീറ്റർ അകലെയുള്ള ജംനാനഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ വയറ്റിലും മറ്റൊരാളുടെ കാലിലുമാണ് വെടിയേറ്റത്’’– കലക്ടർ പറഞ്ഞു.

English Summary: Paramilitary Jawan On Gujarat Poll Duty Shoots 2 Colleagues With AK-56