പാലക്കാട് ∙ മലമ്പുഴ പന്നിമടയിലെ വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. 4 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറി‍ഞ്ഞിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ മലമ്പുഴ പന്നിമടയിലെ വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. 4 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറി‍ഞ്ഞിട്ടില്ലെന്നു പൊലീസ് അറിയിച്ചു. സമീപത്തായി ബാഗും വസ്ത്രങ്ങളും കത്തിച്ചതിന്റെ അവശിഷ്ടങ്ങളുണ്ട്. പാലക്കാട് ഡിവൈ‌എസ്‍പിയുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചു.

English Summary: Unidentified male person dead body found in Malampuzha, Palakkad

ADVERTISEMENT