കാസർകോട് ∙ ശശി തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിനെതിരെ കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ്. വിലക്കിനു പിന്നില്‍ ആരാണെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്നാണ് ആവശ്യം. കേരളത്തില്‍ അപ്രഖ്യാപിത ഹൈക്കമാന്‍ഡുണ്ടോയെന്നും ചിന്തന്‍ ശിബിരത്തിൽ വിമര്‍ശനം ഉയര്‍ന്നു. കൊച്ചിയിലെ പ്രഫഷനല്‍ കോണ്‍ഗ്രസ് വേദിയിലും തരൂരിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ ശശി തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിനെതിരെ കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ്. വിലക്കിനു പിന്നില്‍ ആരാണെന്നു സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്നാണ് ആവശ്യം. കേരളത്തില്‍ അപ്രഖ്യാപിത ഹൈക്കമാന്‍ഡുണ്ടോയെന്നും ചിന്തന്‍ ശിബിരത്തിൽ വിമര്‍ശനം ഉയര്‍ന്നു.

കൊച്ചിയിലെ പ്രഫഷനല്‍ കോണ്‍ഗ്രസ് വേദിയിലും തരൂരിനെ പ്രകീര്‍ത്തിച്ച് യുവനേതാക്കള്‍ രംഗത്തെത്തിയിരുന്നു. മലബാര്‍ പര്യടന വിവാദത്തിനു പിന്നാലെ ആരോടും അമര്‍ഷമില്ലെന്നും സംസാരിക്കാന്‍ ബുദ്ധിമുട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു. സംസാരിക്കാതിരിക്കാന്‍ എല്‍കെജി കുട്ടികളല്ലെന്ന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കണ്ടിട്ടും മിണ്ടാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനു തരൂര്‍ പ്രതികരിച്ചു. 

ADVERTISEMENT

English Summary: Youth Congress in Kasaragod support Shashi Tharoor