തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം അക്രമാസക്തമായ സാഹചര്യത്തിൽ പൊലീസ് സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിർദേശം നൽകി. സോൺ ഐജിമാരുടെ നേതൃത്വത്തിൽ ക്രമസമാധാനം വിലയിരുത്തും. എല്ലാ തീരദേശ സ്റ്റേഷനുകൾക്കും ജാഗ്രതാ നിർദേശം നൽകി. അവധിയിലുള്ള പൊലീസുകാരോട് ഡ്യൂട്ടിയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം അക്രമാസക്തമായ സാഹചര്യത്തിൽ പൊലീസ് സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിർദേശം നൽകി. സോൺ ഐജിമാരുടെ നേതൃത്വത്തിൽ ക്രമസമാധാനം വിലയിരുത്തും. എല്ലാ തീരദേശ സ്റ്റേഷനുകൾക്കും ജാഗ്രതാ നിർദേശം നൽകി.

അവധിയിലുള്ള പൊലീസുകാരോട് ഡ്യൂട്ടിയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ടു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതല്‍ പൊലീസുകാരെ വിഴിഞ്ഞത്ത് വിന്യസിക്കും. സ്പെഷൽ ഓഫിസറായ ഡിഐജി ആർ.നിശാന്തിനി ഐപിഎസ് വിഴിഞ്ഞം സന്ദർശിച്ചശേഷം പൊലീസുകാരുടെ വിന്യാസം സംബന്ധിച്ച് തീരുമാനമെടുക്കും.

ADVERTISEMENT

English Summary: After Vizhinjam attack, alert to all Costal Police Stations