തിരുവനന്തപുരം∙ കൊല്ലം കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ മർദിച്ച് വിലങ്ങുവച്ച് സെല്ലിൽ അടച്ചെന്ന പരാതിയിൽ സസ്പെൻഷനിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു. സിഐ ഗോപകുമാർ, എസ്ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ്ഐ ടി.ഫിലിപ്പോസ്, സിവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കൊല്ലം കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ മർദിച്ച് വിലങ്ങുവച്ച് സെല്ലിൽ അടച്ചെന്ന പരാതിയിൽ സസ്പെൻഷനിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു. സിഐ ഗോപകുമാർ, എസ്ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ്ഐ ടി.ഫിലിപ്പോസ്, സിവിൽ പൊലീസ് ഓഫിസർ കെ.കെ.അനൂപ് എന്നിവരെയാണ് തിരിച്ചെടുത്തത്.

സെപ്റ്റംബർ 21നാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. റേഞ്ച് ഡിഐജി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. നവംബര്‍ 23ന് ആഭ്യന്തര വകുപ്പ് ഡിജിപിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്.

ADVERTISEMENT

English Summary: Police officers suspended in Lawyer assault case reinstated