കാസർകോട്∙ വിഴിഞ്ഞത്തെ സമരം കലാപശ്രമമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി.ശിവന്‍കുട്ടി. സമരക്കാർ തന്നെ രണ്ടു ചേരിയായി മാറിയിരിക്കുകയാണ്. പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളെ പുരോഹിതര്‍ പല കാരണങ്ങള്‍ പറഞ്ഞ് സമരത്തിനു നിര്‍ബന്ധിക്കുന്നു. കേസ് വന്നാല്‍ ബുദ്ധിമുട്ടുന്നത് മല്‍സ്യത്തൊഴിലാളികളാണ്. കേസ് നടത്താന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ വിഴിഞ്ഞത്തെ സമരം കലാപശ്രമമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി.ശിവന്‍കുട്ടി. സമരക്കാർ തന്നെ രണ്ടു ചേരിയായി മാറിയിരിക്കുകയാണ്. പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളെ പുരോഹിതര്‍ പല കാരണങ്ങള്‍ പറഞ്ഞ് സമരത്തിനു നിര്‍ബന്ധിക്കുന്നു. കേസ് വന്നാല്‍ ബുദ്ധിമുട്ടുന്നത് മല്‍സ്യത്തൊഴിലാളികളാണ്. കേസ് നടത്താന്‍ പുരോഹിതര്‍ ഉണ്ടാകുമോ എന്നും മന്ത്രി ചോദിച്ചു. 

ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിയുന്ന ശക്തികൾ അവരെ നയിച്ചുകൊണ്ടു പോകുകയാണ്. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ പുറത്തുനിന്നുള്ള ചില ഏജന്‍സികള്‍ സഹായിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും വി.ശിവന്‍കുട്ടി കാസര്‍കോട് പറഞ്ഞു. 

ADVERTISEMENT

English Summary: Minister V Sivankutty against Vizhinjam port protest