മലപ്പുറം∙ ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ (എംവിഐ) സി.ബിജു അറസ്റ്റില്‍. മലപ്പുറം വനിതാ പൊലീസാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിക്ക് പിന്നാലെ ഇയാളെ മോട്ടര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ 18നാണ് കേസിനാസ്പദമായ സംഭവം. പിന്നാലെ ഒളിവിൽ പോയ ബിജുവിനെ വയനാട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 

ADVERTISEMENT

English Summary: Motor Vehicle Inspector arrested for misbehaving with woman