പത്തനംതിട്ട∙ സീതത്തോട് കോട്ടണ്‍പാറയില്‍ തൊഴിലാളികളെ കടുവ ആക്രമിച്ചു. ആങ്ങമൂഴി സ്വദേശി അനുകുമാറിന് പരുക്കേറ്റു. ഇന്ന് 12 മണിയോടെയാണ് സംഭവം. ശബരിഗിരി പള്ളം വൈദ്യുതി ലൈനിന്റെ നിര്‍മാണത്തിനായാണ് അനുകുമാർ അടങ്ങുന്ന 18 അംഗസംഘം കാട്ടില്‍ പോയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടവർ ലൈനിനു താഴെയുള്ള അടിക്കാട് വെട്ടുകയായിരുന്നു അനുകുമാര്‍. ഈ സമയത്ത് പന്നിയെ ആക്രമിക്കാനെത്തിയ കടുവ അനുകുമാറിന് നേരെ ചാടിവീഴുകയായിരുന്നു. കാലിലും വയറ്റിലുമടക്കം കടിയേറ്റു. അനുകുമാറിനെ സീതത്തോടുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 

ADVERTISEMENT

English Summary: Tiger attacked Workers at Angamoozhy