കോഴിക്കോട്∙ കാരന്തൂരില്‍ ഫുട്ബോള്‍ ആരാധകരായ വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം. മര്‍ക്കസ് കോളജിലെ വിദ്യാര്‍ഥികളാണ് ഉച്ചയ്ക്ക് രണ്ടരയോടെ കോളജ് ഗ്രൗണ്ടില്‍ ഒരു മണിക്കൂറോളം ഭയനാകമായ അന്തരീക്ഷം സൃഷ്ടിച്ചത്. നാലുകാറുകളിലായി എത്തിയ ഇവര്‍ മൈതാനത്ത് വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ വട്ടം കറക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കാരന്തൂരില്‍ ഫുട്ബോള്‍ ആരാധകരായ വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം. മര്‍ക്കസ് കോളജിലെ വിദ്യാര്‍ഥികളാണ് ഉച്ചയ്ക്ക് രണ്ടരയോടെ കോളജ് ഗ്രൗണ്ടില്‍ ഒരു മണിക്കൂറോളം ഭയനാകമായ അന്തരീക്ഷം സൃഷ്ടിച്ചത്. നാലുകാറുകളിലായി എത്തിയ ഇവര്‍ മൈതാനത്ത് വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ വട്ടം കറക്കി. തുടര്‍ന്ന് വിവിധ രാജ്യങ്ങളുടെ പതാകകളുമായി കാറിന്റെ മുന്നിലും പിന്നിലും വാതിലിലും കയറിനിന്ന് അഭ്യാസപ്രകടനം നടത്തുകയായിരുന്നു.

കോളജിലെ തന്നെ ചിലരാണു മോട്ടര്‍ വാഹനവകുപ്പിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ രണ്ട് കാറുകള്‍ തിരിച്ചറിഞ്ഞു. ഇതിന്റെ ഉടമസ്ഥരോടു വാഹനത്തിന്റ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു രണ്ട് കാറുകള്‍ ആരുടേതെന്നാണു കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വാഹനം ഒാടിച്ചവരുടെ ലൈസന്‍സും വാഹനങ്ങളുടെ റജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ADVERTISEMENT

English Summary: Football fans dangerous car ride in Kozhikode