തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടിശികയായ ക്ഷേമപെൻഷൻ ഡിസംബർ രണ്ടാം വാരം നൽകും. ഒക്ടോബർ, നവംബർ മാസങ്ങളിലെ തുക ഒരുമിച്ചാണ് നൽകുന്നത്. ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചു. തുക അനുവദിച്ചുകൊണ്ട് ഉത്തരവ് ഇന്നിറങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടിശികയായ ക്ഷേമപെൻഷൻ ഡിസംബർ രണ്ടാം വാരം നൽകും. ഒക്ടോബർ, നവംബർ മാസങ്ങളിലെ തുക ഒരുമിച്ചാണ് നൽകുന്നത്. ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചു. തുക അനുവദിച്ചുകൊണ്ട് ഉത്തരവ് ഇന്നിറങ്ങും. ഡിസംബർ മാസത്തെ ക്ഷേമപെൻഷൻ മാസാവസാനം നൽകും. ഒക്ടോബർ, നവംബർ മാസങ്ങളിലെ ക്ഷേമപെൻഷൻ കുടിശികയായത് വലിയതോതിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. 

English Summary: Pending Social Welfare Pension to be distributed in December