മലയാളത്തിൽ കുറിപ്പു തയാറാക്കി; എക്സിക്യൂട്ടീവ് എൻജിനീയർക്ക് സസ്പെൻഷൻ
തിരുവനന്തപുരം∙ ജലജീവൻ മിഷൻ പുരോഗതി വിലയിരുത്താനായി കേന്ദ്രസംഘത്തിന് മലയാളത്തിൽ കുറിപ്പു തയാറാക്കി നൽകിയതിന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് സസ്പെൻഷൻ. തൃശൂർ ജില്ലയിലെ പി.ജയപ്രകാശിനെയാണ് സസ്പെൻഡ്

തിരുവനന്തപുരം∙ ജലജീവൻ മിഷൻ പുരോഗതി വിലയിരുത്താനായി കേന്ദ്രസംഘത്തിന് മലയാളത്തിൽ കുറിപ്പു തയാറാക്കി നൽകിയതിന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് സസ്പെൻഷൻ. തൃശൂർ ജില്ലയിലെ പി.ജയപ്രകാശിനെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിൽ പ്രതിഷേധിച്ച് ജല അതോറിറ്റി എംഡിയെ ജീവനക്കാർ ഘെരാവോ ചെയ്യുന്നു.
English Summary: Executive Engineer suspended for writing note in Malayalam