തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന് കാർ വാങ്ങാൻ ബോർഡ് തുക അനുവദിച്ചു. 32,11,792 രൂപ വിലവരുന്ന കറുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ കാറാണ് വാങ്ങുന്നത്. പരമാവധി 35 ലക്ഷംരൂപ വിലയുള്ള വാഹനം ഖാദി ബോര്‍ഡിന്റെ ഫണ്ടിൽനിന്ന് വാങ്ങാൻ നേരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന് കാർ വാങ്ങാൻ ബോർഡ് തുക അനുവദിച്ചു. 32,11,792 രൂപ വിലവരുന്ന കറുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ കാറാണ് വാങ്ങുന്നത്. പരമാവധി 35 ലക്ഷംരൂപ വിലയുള്ള വാഹനം ഖാദി ബോര്‍ഡിന്റെ ഫണ്ടിൽനിന്ന് വാങ്ങാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. 

കണ്ണൂർ തോട്ടടയിലുള്ള ഷോറൂമിൽ നിന്നാണ് വാഹനം വാങ്ങുന്നത്. സുരക്ഷാ സംവിധാനങ്ങളുള്ള കാറാണ് ജയരാജനായി വാങ്ങാൻ സർക്കാർ അനുമതി നൽകിയത്.പി.ജയരാജന്റെ ശാരീരിക അസ്വസ്ഥതയും ഉയർന്ന സുരക്ഷാ സംവിധാനമുള്ള വാഹനത്തിന്റെ ആവശ്യകതയും പരിഗണിച്ചാണ് സർക്കാർ കാർ അനുവദിച്ചത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുണ്ടായ തീരുമാനം ഏറെ വിവാദമായിരുന്നു.

ADVERTISEMENT

English Summary: Government sanctioned 32 Lakhs to buy a car P Jayarajan