പട്ന∙ അധ്യാപക നിയമനങ്ങൾ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പു റാലി ഉദ്യോഗാർഥികൾ അലങ്കോലമാക്കി. ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കുഡ്നി നിയമസഭാ മണ്ഡലത്തിലെ പ്രചരണ യോഗത്തിൽ നിതീഷ് കുമാർ പ്രസംഗിക്കുന്നതിനിടെയാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ അധ്യാപക നിയമനങ്ങൾ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പു റാലി ഉദ്യോഗാർഥികൾ അലങ്കോലമാക്കി. ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കുഡ്നി നിയമസഭാ മണ്ഡലത്തിലെ പ്രചരണ യോഗത്തിൽ നിതീഷ് കുമാർ പ്രസംഗിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.

മുദ്രാവാക്യം മുഴക്കിയ ഉദ്യോഗാർഥികൾക്കു നേരെ ജനതാദൾ (യു) പ്രവർത്തകൾ കസേരകളെറിഞ്ഞു. ഉദ്യോഗാർഥികളും കസേരകളെടുത്തു തിരിച്ചെറിഞ്ഞു. അക്രമത്തിനു പിന്നിൽ ബിജെപിയാണെന്നു ജെഡിയു പ്രവർത്തകർ ആരോപിച്ചു. ഡിസംബർ അഞ്ചിനാണ് കുഡ്നി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. ജെഡിയു സ്ഥാനാർഥി മനോജ് സിങ് ഖുശ്വാഹയും ബിജെപി സ്ഥാനാർഥി കേദാർ പ്രസാദ് ഗുപ്തയും തമ്മിലാണു മത്സരം ഫലപ്രഖ്യാപനം എട്ടിനുണ്ടാകും.

ADVERTISEMENT

English Summary: CTET and BTET teacher candidates cause ruckus in CM Nitish Kumar Muzaffarnagar rally ahead of by-polls