കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് കോഴിക്കോട് കോർപറേഷൻ. മാലിന്യപ്ലാന്‍റ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാരെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും മേയർ ബീനഫിലിപ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് കോഴിക്കോട് കോർപറേഷൻ. മാലിന്യപ്ലാന്‍റ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാരെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും മേയർ ബീന ഫിലിപ് പറഞ്ഞു. സമരസമിതി പ്രവർത്തകരുടെ കോർപറേഷൻ വളയൽ സമരത്തിൽ പൊലീസുമായി ഉന്തും തള്ളും ഉണ്ടായിരുന്നു. ആവിക്കൽ പ്ലാന്റിനെതിരെ സമരം ചെയ്യുന്നവരും ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. 

English summary: Kozhikode corporation express willingnes to discuss again on kothi plant