മലപ്പുറം∙ ഗവർണർക്കെതിരെയുള്ള ബില്ലടക്കം ചർച്ച ചെയ്യുന്ന നിയമസഭ സമ്മേളനത്തിൽ കോൺഗ്രസിന്റെ അഭിപ്രായം അതേപടി പിന്തുടരേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്. നിയമസഭ സമ്മേളനത്തിന് മുന്നോടിയായി മലപ്പുറത്ത് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് നേതൃത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ ഗവർണർക്കെതിരെയുള്ള ബില്ലടക്കം ചർച്ച ചെയ്യുന്ന നിയമസഭ സമ്മേളനത്തിൽ കോൺഗ്രസിന്റെ അഭിപ്രായം അതേപടി പിന്തുടരേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്. നിയമസഭ സമ്മേളനത്തിന് മുന്നോടിയായി മലപ്പുറത്ത് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

അഭിപ്രായം സഭയിൽ വ്യക്തമായി ഉന്നയിക്കുമ്പോഴും വോട്ടിലടക്കം യുഡിഎഫിനൊപ്പം ഒറ്റക്കെട്ടായി നിൽക്കാനാണ് ലീഗിന്റെ സമീപനം. മന്ത്രി വി.അബ്ദുറഹിമാനെതിരെ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശത്തിലും കോൺഗ്രസിന്റെ അഭിപ്രായമല്ല ലീഗിനുള്ളത്. ഞായറാഴ്ച രാവിലെ ചേരുന്ന യുഡിഎഫ് എംഎൽഎമാരുടെ യോഗത്തിലും വിയോജിപ്പുകൾ വ്യക്തമാക്കും..

ADVERTISEMENT

English Summary: Muslim league against Congress