റായ്പുർ∙ ‘മോഷ്ടിച്ച ശേഷം നിനക്ക് എന്താണ് തോന്നുന്നത്? അത് കുറ്റബോധം തോന്നും സാറെ.. അപ്പോൾ നീ ആ പണം എന്ത് ചെയ്യും. ഞാനത് പാവങ്ങൾക്ക് വിതരണം ചെയ്യും സാറെ..’ ഹോ, എത്ര സത്യസന്ധനായ കള്ളൻ എന്നും ആരും പറഞ്ഞുപോകും. പൊലീസും കള്ളനും തമ്മിലുള്ള ഈ ചോദ്യം ചെയ്യൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഛത്തീസ്ഗഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റായ്പുർ∙ ‘മോഷ്ടിച്ച ശേഷം നിനക്ക് എന്താണ് തോന്നുന്നത്? അത് കുറ്റബോധം തോന്നും സാറെ.. അപ്പോൾ നീ ആ പണം എന്ത് ചെയ്യും. ഞാനത് പാവങ്ങൾക്ക് വിതരണം ചെയ്യും സാറെ..’ ഹോ, എത്ര സത്യസന്ധനായ കള്ളൻ എന്നും ആരും പറഞ്ഞുപോകും. പൊലീസും കള്ളനും തമ്മിലുള്ള ഈ ചോദ്യം ചെയ്യൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഛത്തീസ്ഗഡിൽ നിന്നുള്ളതാണ് ഈ വിഡിയോ. 

ദുർഗ് പൊലീസ് സ്റ്റേഷനിലെ സൂപ്രണ്ട് ഡോ. അഭിഷേക് പല്ലവയും കള്ളനും തമ്മിലുള്ള സംസാരമാണ് വിഡിയോയിലുള്ളത്. കള്ളന്റെ മറുപടികൾ കേട്ട് ചിരിച്ചു പോവുകയാണ് ഉദ്യോഗസ്ഥർ. മോഷ്ടിച്ചു കഴിഞ്ഞാൽ തനിക്ക് കുറ്റബോധം തോന്നുമെന്നും കാരണം മോഷണം തെറ്റാണെന്ന് അറിയാമെന്നും കള്ളൻ പറയുന്നു. പതിനായിരം രൂപയാണ് അവസാനം മോഷ്ടിച്ചത്. ഈ പണം താൻ പാവങ്ങൾക്ക് നൽകി. അവർക്ക് വസ്ത്രങ്ങൾ അടക്കം വാങ്ങി നൽകി. ഈ മറുപടികൾ കേട്ട് ഉദ്യോഗസ്ഥർ അടക്കം ചിരിച്ചുപോയി.

ADVERTISEMENT

English Summary: Thief's confession in Chhattisgarh goes viral