തിരുവനന്തപുരം∙ സഭയില്‍ ചിരിപടര്‍ത്തി മുന്‍ സ്പീക്കറെ നിയന്ത്രിക്കാനുള്ള സ്പീക്കറുടെ ശ്രമം. മന്ത്രി എം.ബി.രാജേഷിന്‍റെ പ്രസംഗം നീളുന്നുവെന്ന് ഓര്‍മപ്പെടുത്തിയ സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ ഇടപെടല്‍ സഭാംഗങ്ങളില്‍ ചിരിപടര്‍ത്തി. മുന്‍പ് ഷംസീറിന്‍റെ പ്രസംഗം നീളുമ്പോള്‍ കര്‍ശന നിലപാട് എടുത്തിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സഭയില്‍ ചിരിപടര്‍ത്തി മുന്‍ സ്പീക്കറെ നിയന്ത്രിക്കാനുള്ള സ്പീക്കറുടെ ശ്രമം. മന്ത്രി എം.ബി.രാജേഷിന്‍റെ പ്രസംഗം നീളുന്നുവെന്ന് ഓര്‍മപ്പെടുത്തിയ സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ ഇടപെടല്‍ സഭാംഗങ്ങളില്‍ ചിരിപടര്‍ത്തി. മുന്‍പ് ഷംസീറിന്‍റെ പ്രസംഗം നീളുമ്പോള്‍ കര്‍ശന നിലപാട് എടുത്തിരുന്ന സ്പീക്കറായിരുന്നു എം.ബി.രാജേഷ്.

അതേസമയം, പിൻവാതിൽ നിയമനങ്ങൾക്കെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിന്മേൽ നിയമസഭയിൽ ബഹളം. പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്തിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതു നീണ്ടതോടെ സർവകലാശാല നിയമ ഭേദഗതി ബിൽ ചർച്ചയടക്കം വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു.

ADVERTISEMENT

English Summary: Speaker Ruling to MB Rajesh