അഹമ്മദാബാദ്∙ ഗുജറാത്ത് ഗാന്ധിധാമിലെ കോൺഗ്രസ് സ്ഥാനാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിൽ തൂങ്ങിമരിക്കാനായിരുന്നു ശ്രമം. വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് ആരോപിച്ച് ആദ്യം ധർണയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥൻ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഗുജറാത്ത് ഗാന്ധിധാമിലെ കോൺഗ്രസ് സ്ഥാനാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുച്ച് ജില്ലയിലെ ഭാരത്‌ഭായ് വേൽജിഭായ് സോളങ്കിയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് ആരോപിച്ച് ആദ്യം ധർണയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥൻ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

English Summary: Congress candidate from Gandhidham attempts suicide