തിരുവനന്തപുരം ∙ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ രാജ്ഭവനിലെ 4 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 14 തസ്തികളിലേക്ക് 77 ഡപ്യൂട്ടേഷൻ നിയമനങ്ങൾ നൽകി. രാജ്ഭവനിൽ കുക്ക്, വെയ്റ്റർ, മേറ്റി, ലാസ്കർ, ഗാർഡ്നർ, ഫീമെയിൽ അറ്റൻഡന്റ്, ഓഫിസ് അറ്റൻഡന്റ്, ടെയിലർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ രാജ്ഭവനിലെ 4 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 14 തസ്തികളിലേക്ക് 77 ഡപ്യൂട്ടേഷൻ നിയമനങ്ങൾ നൽകി.

രാജ്ഭവനിൽ കുക്ക്, വെയ്റ്റർ, മേറ്റി, ലാസ്കർ, ഗാർഡ്നർ, ഫീമെയിൽ അറ്റൻഡന്റ്, ഓഫിസ് അറ്റൻഡന്റ്, ടെയിലർ, ധോബി, ക്ലീനർ, സ്വീപ്പർ, സ്വീപ്പർ കം സാനിറ്റേഷൻ വർക്കർ, സാനിറ്റേഷൻ വർക്കർ, ടെലഫോൺ ഓപ്പറേറ്റർ എന്നീ തസ്തികളിലേക്കാണ് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. കുടുംബശ്രീവഴിയാണ് നിയമനം. കുക്കായി രതീഷ്, ജീവൻ കൊയരാള എന്നിവരെയും സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികയിൽ സൗമ്യയെയും ഫൊട്ടോഗ്രാഫർ തസ്തികയിൽ ദിലീപ് കുമാറിനെയുമാണ് സ്ഥിരപ്പെടുത്തിയത്.

ADVERTISEMENT

English Summary: CM Pinarayi Vijayan about appointments in Kerala Rajbhavan