ന്യൂ‍ഡൽഹി∙ മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പിറന്നാൾ ആശംസകളുമായി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വെള്ളിയാഴ്ച 76 വയസ്സ് തികയുന്ന സോണിയ ഗാന്ധിക്ക് ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. ‘സോണിയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു’വെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പിറന്നാൾ ആശംസകളുമായി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വെള്ളിയാഴ്ച 76 വയസ്സ് തികയുന്ന സോണിയ ഗാന്ധിക്ക് ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. ‘സോണിയയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു’വെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലാകാർജുൻ ഖർഗെ, മുതിർന്ന നേതാവ് രൺദീപ് സിങ് സുർജേവാല, ശശി തരൂർ എംപി എന്നിവരുൾപ്പെടെ ആശംസ അറിയിച്ച് ട്വീറ്റ് ചെയ്തു. ജന്മദിനാഘോഷങ്ങൾക്കായി സോണിയ ഗാന്ധി കഴിഞ്ഞ ദിവസം, മകൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന രാജസ്ഥാനിലെത്തിയിരുന്നു. രൺതംബോറിലെ ഷേർബാഗ് ഹോട്ടലിലാണ് സോണിയ താമസിക്കുന്നത്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. ഇവിടെ വച്ച് സോണിയയുടെ ജന്മദിനം ആഘോഷിക്കുമെന്നും പാർട്ടി നേതാക്കൾ അറിയിച്ചു.

ADVERTISEMENT

English Summary: Congress leaders and PM Modi wishes Sonia Gandhi on birthday